tag:blogger.com,1999:blog-9181052283962076619.post1272079721158139937..comments2020-01-27T05:31:03.657-08:00Comments on BLOGSAPP: ഞാൻ എന്നെ വിളിക്കുന്നത് വിനുവേട്ടൻ എന്നാ...Blogsapphttp://www.blogger.com/profile/11649872784061999315noreply@blogger.comBlogger14125tag:blogger.com,1999:blog-9181052283962076619.post-75893865583699475192020-01-23T06:00:03.311-08:002020-01-23T06:00:03.311-08:00ഒരു നീരാളിയുടെ എട്ട് കരങ്ങൾ പോലെ അല്ല ഒരു സപ്താളിയ...ഒരു നീരാളിയുടെ എട്ട് കരങ്ങൾ പോലെ അല്ല ഒരു സപ്താളിയുടെ ഏഴ് കരങ്ങൾ പോലെ ഈ പറയുന്ന ഏഴ് ബ്ലോഗുകളും എന്നെ കെട്ടി വരിഞ്ഞ് മുറുക്കിയിട്ടുള്ളതാണ് കേട്ടോ കൂട്ടരേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-48434058382022280732019-11-05T07:36:40.934-08:002019-11-05T07:36:40.934-08:00വളരെ സന്തോഷം ആനന്ദ്... നോവൽ അല്ലാത്ത രചനകളുമുണ്ട് ...വളരെ സന്തോഷം ആനന്ദ്... നോവൽ അല്ലാത്ത രചനകളുമുണ്ട് കേട്ടോ... തൃശ്ശൂർ വിശേഷങ്ങളിൽ... :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-46765790818821626972019-11-05T07:34:06.433-08:002019-11-05T07:34:06.433-08:00ചിരിപ്പിച്ചൂട്ടോ മഹേഷേ....ചിരിപ്പിച്ചൂട്ടോ മഹേഷേ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-89822917298649146852019-11-05T07:32:46.719-08:002019-11-05T07:32:46.719-08:00ഇപ്പോഴും എന്റെ ബ്ലോഗിൽ വരുന്നതിൽ വളരെ സന്തോഷം ഗീതാ...ഇപ്പോഴും എന്റെ ബ്ലോഗിൽ വരുന്നതിൽ വളരെ സന്തോഷം ഗീതാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-21505097539703003682019-11-05T07:31:45.513-08:002019-11-05T07:31:45.513-08:00പക്ഷേ കമന്റാറില്ല എന്ന് മാത്രംഅല്ലേ... ? :) പക്ഷേ കമന്റാറില്ല എന്ന് മാത്രംഅല്ലേ... ? :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-26212093702613785992019-11-05T07:30:50.535-08:002019-11-05T07:30:50.535-08:00കൂടുതൽ എഴുതണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല ആദ...കൂടുതൽ എഴുതണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല ആദീ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-8239846498198482032019-11-05T07:29:32.747-08:002019-11-05T07:29:32.747-08:00ഓർമ്മയുണ്ടോന്നോ... പിന്നില്ലാതെ...
അന്ന് പറഞ്ഞ ആ ...ഓർമ്മയുണ്ടോന്നോ... പിന്നില്ലാതെ...

അന്ന് പറഞ്ഞ ആ പോസ്റ്റ് ഇപ്പോഴും പെട്ടിയിൽത്തന്നെ അല്ലേ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-55114241134231873622019-11-05T00:35:12.050-08:002019-11-05T00:35:12.050-08:00ശരിക്കും പറഞ്ഞാൽ ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ ഒരിക്കൽ...ശരിക്കും പറഞ്ഞാൽ ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ ഒരിക്കൽ എത്തിയിരുന്നു. നോവലുകൾ വായിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടോ, നീണ്ടു പരന്നു കിടക്കുന്ന അക്ഷരസാഗരത്തിൽ ഊളിയിട്ടാൽ ശ്വാസം മുട്ടിയാലോ എന്നും ഓർത്താണ് അത് തുടരാഞ്ഞത്.. പക്ഷെ ഇത്രയേറെ പരിപഭാഷകൾ നടത്തിയതൊക്കെ കാണുമ്പോഴും അതിനടിയിലെ കമന്റുകൾ കാണുമ്പോഴും എനിക്ക് മനസ്സിലായത് എനിക്ക് ഒരു സുവർണ ബ്ലോഗ് കാലഘട്ടം നഷ്ടമായിരിക്കുന്നു എന്നാണ്. 1000 പുസ്തകങ്ങൾ വായിക്കുന്നതിനെക്കാൾ നല്ലത് 1000 പുസ്തകങ്ങൾ വായിച്ചവരുമായി സംസാരിക്കുന്നതാണെന്നു മനസിലായി.. അതായത് നിങ്ങളുമായും സംവാദങ്ങൾ എന്റെ പോസ്റ്റിൽ മറുപടി പറയുന്നത് ഉൾപ്പെടെ...

അതൊക്കെ വായിക്കത്തിനു മറ്റൊരു കാരണം കൂടി ഉണ്ട്.. എന്റെ കണ്ണിനു പ്രശ്നാമാകും... ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-85106751449967898732019-11-04T05:53:41.526-08:002019-11-04T05:53:41.526-08:00ഹാ ഹാ ഹാഹാ ഹാ ഹാസുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-61664109288169655802019-11-04T03:08:21.684-08:002019-11-04T03:08:21.684-08:00തൂലികാനാമം വന്ന വഴി മുൻപേ വായിച്ചിട്ടുണ്ട് (പ്രൊഫൈ...തൂലികാനാമം വന്ന വഴി മുൻപേ വായിച്ചിട്ടുണ്ട് (പ്രൊഫൈലിൽ ആണ് എന്നാണെന്റെ ഓർമ്മ)

പക്ഷെ വിനുവേട്ടന്റെ ബ്ലോഗുമായി ഒരു രസകരമായ ബന്ധം എനിക്കുണ്ട്.

ബ്ലോഗുകൾ വായിച്ചുതുടങ്ങുന്ന കാലത്ത് 'തൃശ്ശൂർവിശേഷങ്ങൾ' എന്ന ബ്ലോഗിലെ ഒരുപാടു പോസ്റ്റുകൾ വായിച്ചു ഒന്നും മിണ്ടാതെ അനോണി ആയി ഒരു കടന്നുപോക്ക്

പിന്നീടൊരു രണ്ടാം വായനയിൽ കമന്റിടാൻ ആലോചിച്ചെങ്കിലും നിർത്തിപ്പോയ ബ്ലോഗ് എന്ന ധാരണയിൽ കമന്റിടാതെ രണ്ടാം മുങ്ങൽ

ബ്ലോഗ് ചലഞ്ചിൽ പങ്കെടുത്ത് വീണ്ടും പോസ്റ്റ് ഇട്ടപ്പോൾ, വിനുവേട്ടൻ കട തുറന്നോ, നാളെ മുതൽ ഇവിടെ കമന്റ് ബഹളമായിരിക്കും എന്നൊരു തള്ള് തള്ളി മൂന്നാം മുങ്ങൽ

ഒടുവിൽ സമസ്താപരാധവും ഏറ്റുപറഞ്ഞ് നല്ല കുട്ടിയായി 'ഫ്ളൈറ്റ് ഓഫ് ഈഗിൾസ്' ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു കഴിഞ്ഞു ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ പകുതിയിൽ നിൽക്കുന്നു എഴുതൂ, എഴുതൂ എന്നുപറഞ്ഞ് ഇൻബോക്സിൽ കയറി ശല്യപ്പെടുത്തുകയും ചെയ്യുന്നു ;-)

മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-65290160082084066082019-11-03T21:01:54.104-08:002019-11-03T21:01:54.104-08:00Pettennangu theerthu kalanjallo. Njan adyamayi blo...Pettennangu theerthu kalanjallo. Njan adyamayi blogil vanna samayam muthal Vinuvettan vayanayil undu. Pinne Vinuvettan thudarkatha ezhuthiyirunnathum vayikkarundu. Ippol pakshe link idan vaikunnathano atho njan kanathe pokunnathano ...vayana idakkuvachu mudangunnundu.
Ashamsakal Vinuvettan Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-36649588404026219052019-11-03T09:24:20.337-08:002019-11-03T09:24:20.337-08:00വളരെ യാദൃച്ഛികമായാണ് ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ എത്...വളരെ യാദൃച്ഛികമായാണ് ഞാൻ വിനുവേട്ടന്റെ ബ്ലോഗിൽ എത്തിപ്പെട്ടത്. pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-84900800974681089482019-11-03T09:21:17.668-08:002019-11-03T09:21:17.668-08:00വിനുവേട്ടനിൽ നിന്നും കുറച്ചൂടെ പ്രതീക്ഷിച്ചു. ഞാനു...വിനുവേട്ടനിൽ നിന്നും കുറച്ചൂടെ പ്രതീക്ഷിച്ചു. ഞാനും വിനുവേട്ട എന്ന വിളിക്കാർ,
കലക്കി, തകർത്തു, തിമിർത്തു . ഈ ചലഞ്ചിൽ പങ്കെടുത്തതിനും നല്ലൊരു പോസ്റ്റ് തന്നതിനും നന്ദി.

ആദിBlogsapphttps://www.blogger.com/profile/11649872784061999315noreply@blogger.comtag:blogger.com,1999:blog-9181052283962076619.post-44281248952383047122019-11-03T09:17:36.207-08:002019-11-03T09:17:36.207-08:00ഓ.വിനുവേട്ടാ...
ബ്ലോഗർ മരെ ട്രോളി ഞാൻ ഒരു തുടരൻ ച...ഓ.വിനുവേട്ടാ...

ബ്ലോഗർ മരെ ട്രോളി ഞാൻ ഒരു തുടരൻ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് ഓർക്കുന്നോ.അതിൽ വിനുവേട്ടനെ കളിയാക്കുന്ന ഭാഗങ്ങളിലൊന്ന് "ഞാൻ എന്നെ വിനുവേട്ടൻ ന്നാ വിളിക്കുന്നത് "എന്നതായിരുന്നു.പിന്നെയുമുണ്ട്.പറയുന്നില്ല.എനിയ്ക്ക് തന്നെ ചിരി വരുന്നുണ്ട്.

വിനുവേട്ടാ നമ്മൾ ആദ്യം പരിചയപ്പെടുന്നത് ഓർമ്മയുണ്ടോ?!!?!!?!?!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com